സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്തു.
പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂനിറ്റും പരിയാരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സ്‌നേഹാരാമം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. അലക്ഷ്യമായി റോഡിലും പൊതുസ്ഥലത്തും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് … Read More
