ജ്വല്ലറി മാനേജരെ കാണാതായി; പോലീസ് അന്വേഷണം തുടങ്ങി.
ആലക്കോട്: ജ്വല്ലറി മാനേജരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സോനാ ഗോള്‍ഡ് എന്ന ജൂവലറി സ്ഥാപനത്തിലെ മാനേജര്‍ ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി കാവുംപുറത്ത് വീട്ടില്‍ ജോബി ജോര്‍ജിനെയാണ്(40)കാണാതായത്. ഇന്നലെ വൈകുന്നേരം നാലിന് വാഹനത്തിന്റെ ടയര്‍മാറ്റിയിടാനായി ആലക്കോട്ടെ … Read More
