ഇക്കിളി സിനിമകള്‍ക്ക് തുടക്കം കുറിച്ച സൂത്രക്കാരിക്ക് 45 വയസ്.
ഇക്കിളി സിനിമകളുടെ നിര്‍മ്മാണവുമായി മലയാള സിനിമാ രംഗത്തെത്തിയ നിര്‍മ്മാതാവാണ് അഗസ്റ്റിന്‍ പ്രകാശ്. 10 സിനിമകള്‍ സന്തോഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച അദ്ദേഹം 4 സിനിമകളുടെ സംവിധായകനുമായി. 1978 ല്‍ അലക്‌സ് സംവിധാനം ചെയ്ത സൂത്രക്കാരി ആണ് ആദ്യത്തെ സിനിമ. 1979 … Read More
