എങ്ങിനെ മറക്കും പ്രതാപ് പോത്തനെ.
കരിമ്പം.കെ.പി.രാജീവന്‍ 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രം കണ്ടവരാരും തന്നെ അതിലെ കൊക്കരക്കോ എന്ന കഥാപാത്രത്തെ മറക്കില്ല, തൊട്ടടുത്ത വര്‍ഷം ഭരതന്‍ തന്നെ സംവിധാനം ചെയ്ത തകരയിലെ തകരയും മലയാളിയുടെ മനസില്‍ നിന്ന് മാഞ്ഞുപോകില്ല. വ്യത്യസ്തമെന്ന് പറയാവുന്ന … Read More
