കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024
പരിയാരം: കേരള എന്‍.ജി.ഒ യൂണിയന്‍ സംഘവേദിയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റ് 2024 ഡിസംബര്‍ എട്ടാം തീയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. സംസ്ഥാന ജീവനക്കാര്‍ക്കായി കേരള എന്‍ജിന്‍ സംഘടിപ്പിക്കുന്ന … Read More
