പുള്ളിമാന്‍ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരിയാരം: പുള്ളിമാന്റെ കൊമ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കടവനാട് റോഡരികില്‍ നിന്ന് 10 മീറ്ററോളം മാറി കുറ്റിക്കാട്ടിലാണ് ഇന്നലെ രാവിലെ കൊമ്പുകളടക്കമുളള മാന്‍ തലയോട്ടി കണ്ടെത്തിയത്. നെല്ലിക്ക പറിക്കാന്‍ പോയ യുവാവാണ് മാന്‍കൊമ്പ് കണ്ടത്. ഉടന്‍ സമീപവാസികളും വാര്‍ഡംഗമായ … Read More
