ഏതു പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിര്, ഇന്ത്യ അടുത്തെങ്ങും കരകയറുന്ന യാതൊരു ലക്ഷണവുമില്ല നടന്‍ ശ്രീനിവാസന്‍.

കൊച്ചി: താന്‍ ജനാധിപത്യത്തിന് അടിസ്ഥാനപരമായി എതിരാണെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ഏതു പാര്‍ട്ടി ജയിച്ചാലും … Read More

അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍

കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകന്‍ എന്നിവര്‍ ചേര്‍ന്നാണ് നടന് അക്ഷതം കൈമാറിയത്. നേരത്തെ … Read More

ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.

പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്. സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ … Read More

നടന്‍ ശ്രീനിവാസന്റെ നില ഗുരുതരം

കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നടന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും നില ആശങ്കാജനകമാണ്. … Read More