മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം.
തളിപ്പറമ്പ്: ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരത്തിന് മംഗളം തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ അര്‍ഹനായി. കഴിഞ്ഞ 20 വര്‍ഷമായി തളിപ്പറമ്പിലെ മാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു. മെയ് 22 ന് പാലകുളങ്ങര ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ … Read More
