കേരളാ ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് ആറാമത് സംസ്ഥാനസമ്മേളനം- 2022 ജനുവരി 2 ന്
തളിപ്പറമ്പ്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ആറാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ന്യൂ നളന്ദ കെ. ഇ മോഹനന്‍ നഗറില്‍ നടക്കും. 2022 ജനുവരി 2 ഞായര്‍ രാവിലെ 10 മണി മുതല്‍ നടക്കും. ആകാശവാണിയിലെ ന്യൂസ് റീഡര്‍ … Read More
