ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പിലാത്തറ: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനുമായി മണ്ടൂര്‍ അന്‍വറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എം.സുഹൈബ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ എംകെ.ഹസ്സന്‍കുഞ്ഞ് ഹാജി … Read More