കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More

കല്‍പ്പണ ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു–

ഉളിക്കല്‍: ഉളിക്കല്‍ നൂച്ച്യാട് കല്‍പ്പണ ഇടിഞ്ഞു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 12 മണിയോടെയന്ന് സംഭവം. കല്‍പ്പണയുടെ വന്‍ തിട്ട് ഇടിഞ്ഞ് മണ്ണും കല്ലും താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇവിടെ   ജോലിചെയ്യുകയായിരുന്ന രണ്ട് ആസാം സ്വദേശികള്‍ … Read More

അനധികൃത ചെങ്കല്‍ ഖനനം-തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

തളിപ്പറമ്പ്: അനധികൃതചെങ്കല്‍ഖനനത്തിനെതിരെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവിലെ നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധ മാര്‍ച്ച്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നത്. … Read More

നാട്ടുകാര്‍ക്ക് പൊറുതിമുട്ടി-ചെങ്കല്‍ഖനനസ്ഥലം കളക്ടര്‍ സന്ദര്‍ശിച്ചു-

തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട്, ബാലേശുഗിരി പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നതും കുടിവെള്ള കിണറുകള്‍ മലിനമാകുന്നതിനും ഇടയാക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച പരാതി പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ … Read More