ചാച്ചാജി വാര്‍ഡ് കയ്യേറിയുള്ള നിര്‍മ്മാണം നിര്‍ത്താന്‍ കളക്ടറുടെ ഉത്തരവ്
പരിയാരം: ചാച്ചാജി വാര്‍ഡ് പൊളിക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വാര്‍ഡ് കയ്യേറി ബാങ്കിഗ് സ്ഥാപനം നടത്താനുള്ള സി.പി.എം സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗം ചേരുന്നതുവരെ എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ … Read More
