ജീവനക്കാരെ പഞ്ചായത്ത് ഓഫീസില്‍ കയറി ആക്രമിച്ച സംഭവം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കണം…കെ.ജി ഒ.യു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചു കയറി വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഫീസുകളില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം … Read More
