ആധാരമെഴുത്തുകാരില്‍ നിന്ന് വിജിലന്‍സ് 18,000 രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു.

  കാസര്‍ഗോഡ്: കൈക്കൂലിപ്പണവുമായി വന്ന ആധാരമെഴുത്തുകാരില്‍ നിന്ന് 18,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി ഇന്ന് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി കാസറഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാര്‍ … Read More

ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം, പക്ഷെ, കോപ്പികിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടും-

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രണ്ട് മാസമായിട്ടും രജിസ്റ്റര്‍ ചെയ്ത ആധാരം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. സാധാരണഗതിയില്‍ 10 മുതല്‍ 15 ദിവസത്തിനകം തന്നെ രജിസ്റ്റര്‍ ചെയ്ത ആധാരം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും … Read More