ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-

ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്. ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ … Read More

പോരില്‍ കലിയടങ്ങി പോര്‍ക്കലി-തൊഴില്‍സമരത്തിന്റെ മഹാവിജയം.

പഴയങ്ങാടി: മാടായിയിലെ ചുമട്ട് തൊഴിലാളി സമരം വിജയിച്ചു. 268 ദിവസമായി തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരമാണ് കോടതി ഉത്തരവിന്റെയും , ജില്ല ലേബര്‍ ഓഫീസറുടെയും തീരുമാനപ്രകാരം വിജയിച്ചത്. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതു മായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ നീണ്ട … Read More

ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു.

Report-PRESS INFORMATION BUREAU. ന്യൂഡെല്‍ഹി: സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററില്‍ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈല്‍ ‘ഹെലിന’ ഇന്ന് (2022 ഏപ്രില്‍ 11ന്) വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, … Read More

ഇ.ഒ.എസ്.04 ഐ.എസ്.ആര്‍.ഒ ദൗത്യം വിജയം-

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വി.സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. … Read More