കേരളത്തില്‍ വിലയില്ലാത്തത് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് മാത്രം :സുധീഷ് കടന്നപ്പള്ളി.

പുതുപ്പള്ളി: കേരളത്തില്‍ വിലകയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിനിക്കുമ്പോഴും വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, ഇവിടെ വിലഇല്ലാത്ത ഏക സാധനം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്ന് കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി. വികസനം പറഞ്ഞു തിരഞ്ഞെടുപ്പ് … Read More

സുധീഷ് കടന്നപ്പള്ളിക്ക് യു.ഡി.എഫിന്റെ സ്വീകരണം-

കുഞ്ഞിമംഗലം: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുധീഷ് കടന്നപ്പള്ളിക്ക് യു.ഡി.എഫ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍, എസ്.കെ.പി .സക്കറിയ, … Read More

സുധീഷ് കടന്നപ്പള്ളി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്-കടന്നപ്പള്ളിയില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മറ്റൊരു താരോദയം-

എറണാകുളം: സുധീഷ് കടന്നപ്പള്ളിയെ കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.എം.പി.പിലാത്തറ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന സുധീഷ് സി.എം.പിയുടെ തുടക്കംമുതല്‍ തന്നെ എം.വി.ആറിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. ജില്ലയിലെ … Read More