പാവം നമ്മുടെ ചൂലേന്തിയ കാക്ക-നഗരസഭയില്‍ ആണുങ്ങളില്ലേ-?
തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ നെഞ്ചില്‍ തന്നെ മാലിന്യനിക്ഷേപം. ആരും ചോദിക്കാനില്ല, തളിപ്പറമ്പ് ദേശീയ പാതയോരത്ത് ടൗണ്‍സ്‌ക്വയറിന് പിറകില്‍ നഗരസഭ സ്ഥാപിച്ച ചൂലേന്തിയ കാക്കയുടെ പ്രതിമക്കാണ് ഈ ദുര്‍ഗതി. ഉത്തരേന്ത്യയില്‍ നിന്നും കൃസ്തുമസ് സാധനങ്ങള്‍ വില്‍ക്കാനെത്തിയ നാടോടികളാണ് ഈ സ്ഥലം കയ്യേറി … Read More