എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.
എടക്കോം: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കോം കണാരംവയലിലെ കൊച്ചുവീട്ടില്‍ മാത്തുക്കുട്ടി(53)ആണ് മരിച്ചത്. കൊച്ചുവീട്ടില്‍ ഏലിയാസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അനില. മക്കള്‍: സ്‌നേഹ, സാന്ദ്ര. ശില്‍പ. മരുമകന്‍: അമല്‍(വിമലശേരി). സഹോദരങ്ങള്‍: മേരി(തേര്‍മല), തങ്കച്ചന്‍(പെരിങ്ങാല), സാലി (വെള്ളാട്), വാവച്ചന്‍, റെജി(കര്‍ണാടകം). … Read More
