ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവര്‍ മുയ്യം ചെപ്പിനൂലിലെ പി.വി.മനോഹരന്‍(56) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചു. പരേതരായ രാമര്‍കുട്ടി-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ(ചെപ്പിനൂല്‍). ഏകമകന്‍: സച്ചിന്‍. സഹോദരങ്ങള്‍: കോമളവല്ലി, കാര്‍ത്തിക, രാജന്‍, പുരുഷോത്തമന്‍, പരേതരായ ഭാസ്‌ക്കരന്‍, ചന്ദ്രിക. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് ചെപ്പിനൂല്‍ … Read More

കമിതാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്(34), ഷിജി(38) എന്നിവരാണ് മരിച്ചത്. ഇന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ മീടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടത്. യുവതിയുടെ മൃതദേഹം തലയറ്റ നിലയിലായിരുന്നു. … Read More

അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടർന്ന് ഏഴാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലുർ ജില്ലയിൽ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തിൽ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് അറസ്റ്റിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികൾ ഉയർന്നിരുന്നെന്ന് രക്ഷിതാക്കൾ … Read More

വയനാട് സ്വദേശി പറശിനിക്കടവില്‍ തുങ്ങിമരിച്ചു-

തളിപ്പറമ്പ്: വയനാട് പടിഞ്ഞാറേത്തറയില്‍ നിന്ന് കാണാതായ യുവാവിനെ പറശിനിക്കടവില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേത്തറ വെള്ളമുണ്ടയ്ക്കല്‍ കിഷന്‍കുമാറിനെയാണ്(23) പറശിനിക്കടവ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. മാര്‍ച്ച് 12 നാണ് ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ കിരണ്‍ പരാതിപ്പെട്ടത്. … Read More

നാലംഗകുടുംബത്തെ ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി-

ഒറ്റപ്പാലം: നാലംഗകുടുംബത്തെ  ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം വിളക്കിത്തറ അജിത്കുമാര്‍(34), കൂടെ താമസിച്ചിരുന്ന വിജിത(34), വിജിതയുടെ മക്കളായ ആര്യനന്ദ(14), അശ്വനന്ദ(6) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടകവീട്ടില്‍ രാവിലെ മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചില … Read More

വാളയാറില്‍ പോലീസാണ് ശരി- അന്വേഷണം ശരിവെച്ച് സി.ബി.ഐ-ആത്മഹത്യതന്നെ-

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ … Read More

ഇന്ന് വിവാഹം നടക്കാനിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ചു-

ചീമേനി: ഇന്ന് വിവാഹ നടക്കാനിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും ചീമേനി ആലന്തറ സ്വദേശിയുമായ വിനീഷിനെയാണ്(29) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് … Read More

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു-

തലശ്ശേരി: പൊള്ളലേറ്റ്ചികില്‍സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മേലൂര്‍കടവ് റോഡിലെ പ്രകാശന്റെ മകള്‍ അനഘ (24) യാണ് ചികില്‍സക്കിടയില്‍ ഇന്ന് രാവിലെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അനഘയെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് … Read More

മരിച്ചത് മുറിയാത്തോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി-രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് മരിച്ചത്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം കുഞ്ഞിമുറ്റം ലക്ഷംവീട് കോളനിക്ക് സമീപത്തെ രേവതി ഭവനില്‍ സുദലയാണ്ടി എന്ന കണ്ണന്‍ (53) തമിഴ്‌നാട് സ്വദേശിയാണ് ടൈല്‍സ് പണിക്കാരനാണ്. ഭാര്യ: പരേതയായ ശക്തി ദേവി. മകന്‍: ആകാശ് … Read More

അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി-

പെരിങ്ങോം: അമ്മയേയും മകനേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടുച്ചാല്‍ ഉമ്മിണിയാനത്തെ പ്രത്യുഷ് ശ്രീധരന്‍ (23)എന്നയാള്‍ ഇന്ന് രാവിലെ 6:20 മണിയോടെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും അമ്മ ചന്ദ്രമതിയെ എന്നവര്‍ കട്ടിലില്‍ മരണപ്പെട്ടു കിടക്കുന്നതായും കാണപ്പെട്ടിട്ടുണ്ട്. ഇവര്‍ കിടപ്പു രോഗിയാണ്. … Read More