തൂങ്ങിമരിച്ച എസ്.ഐയുടെ സംസ്‌ക്കാരം നാളെ ഉച്ചക്ക്-12 ന്
തളിപ്പറമ്പ്: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച ഗ്രേഡ് എസ്.ഐ കെ.വി.സജീവന്റെ(51) സംസ്‌ക്കാരം നാളെ (ബുധന്‍-ജൂണ്‍-22) ഉച്ചക്ക് 12 ന് തൃച്ചംബരം പട്ടപ്പാറയിലെ പൊതുശ്മശാനത്തില്‍ നടക്കും. രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഡി.വൈ.എസ്.പി ഓഫീസിന് … Read More
