സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു
പരിയാരം: ഒക്ടോബര്‍ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍-ഡോ ഫര്‍സീന ദമ്പതികളുടെ വീട്ടില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍ സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച … Read More
