സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ ഓടുമെന്ന് ഉടമ-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് കണ്ണുതുറന്നു-ഒരു വര്‍ഷത്തെ ദുരിതത്തിന് പരിഹാരമാവുന്നു.

  തളിപ്പറമ്പ്: ഒരു വര്‍ഷത്തോളമായി ബസാതിരുന്ന സുനോജ് ബസ് അടുത്തയാഴ്ച്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് ബസുടമ രാജന്‍ കമ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് മുതല്‍ ഏര്യം ഗ്രാമത്തിലേക്ക് തളിപ്പറമ്പില്‍ നിന്നും കൂവേരി, ചപ്പാരപ്പടവ് വഴി ഓടിയിരുന്ന സുനോജ് … Read More

ഏര്യം പ്രദേശത്തുകാര്‍ക്ക് കടുത്ത ദുരിതം- 10 മാസമായി സുനോജ് ബസ്സ് ഓടുന്നില്ല.

തളിപ്പറമ്പ്:പത്ത്‌ മാസത്തോളമായി ബസ് ഓടുന്നില്ല, ഏര്യം നിവാസികള്‍ കടുത്ത ദുരിതത്തില്‍. കെ.എല്‍.13 വി-4840 സുനോജ് ബസാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ മലയോര മേഖലയായ ഏര്യം പ്രദേശത്തുകാര്‍ക്ക്   കണ്ണൂര്‍, തളിപ്പറമ്പ് പ്രദേശമായി ബന്ധപ്പെടാന്‍ വര്‍ഷങ്ങള്‍ക്ക്  മുമ്പ് ആരംഭിച്ച സ്വകാര്യ ബസ് … Read More