സ്റ്റാര്‍ ഹൈറ്റ്‌സ് ഫ്രോഡ് ബ്രദേഴ്‌സ് കോടതിയില്‍ കീഴടങ്ങി.
തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി. പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കില്‍ … Read More
