റോഡ് ഇനി കിടുക്കാച്ചിയാവും; പി.സി.നസീറിന്റെ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍-

  തളിപ്പറമ്പ്: സയ്യിദ് നഗര്‍-പുഷ്പഗിരി റോഡ് ഇനിമുതല്‍ കിടുക്കാച്ചിയാവും. മലയോര പാതയിലെ തിരക്കേറിയ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ക്ക് സ്‌ളാബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍, റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ … Read More

ഇതാണ് ആ മോഷണ ശ്രമക്കാരന്‍- -സ്‌കൂളില്‍ മോഷണശ്രമം-രേഖകള്‍ മോഷ്ടിക്കാനെന്ന് സംശയം-

തളിപ്പറമ്പ്: റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ ഫയല്‍ മോഷണശ്രമം, മോഷ്ടാവ് ഓഫീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. സയ്യിദ്‌നഗര്‍ ജംഗ്ഷന് സമീപത്തെ സ്‌കൂളിന്റെ മുന്‍ കവാടത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് ഓഫീസിന്റെ പൂട്ടും പൊളിച്ചു. ഓഫീസിനകത്തെ ഫയലുകളെല്ലാം വാരിവലിച്ചിട്ടനിലയിലാണുള്ളത്. കമ്പ്യൂട്ടറുകളും … Read More

സയ്യിദ്‌നഗറില്‍ തീപിടുത്തം–ഏക്കര്‍കണക്കിന് സ്ഥലത്തേക്ക് തീ പടര്‍ന്നു-

തളിപ്പറമ്പ്: സയ്യിദ്‌നഗറില്‍ വന്‍ തീപിടുത്തം. കെ.എസ്.ഇ.ബി.ഓഫീസിന് പുറകിലെ തരിശായികിടക്കുന്ന സ്ഥലത്താണ് വൈകുന്നേരം നാലോടെ തീ പടര്‍ന്നുപിടിച്ചത്. ഈ ഭാഗത്ത് ഉയരത്തില്‍ വളര്‍ന്ന പുല്ലുകള്‍ക്ക് തീപിടിച്ചതോടെ പ്രദേശം പുകകൊണ്ട് മൂടി. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More