മത സൗഹാര്‍ദ്ദത്തിന്റെ വേറിട്ട പാത വെട്ടി തെളിച്ച് സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി
തളിപ്പറമ്പ്: കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയായി സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി. 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ കേരളം കൂടാതെ കര്‍ണാടക, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ 50 ലക്ഷത്തിനു … Read More
