റിപ്പബ്ലിക്ക് ദിന ടാബ്ലോ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്-മന്ത്രി അജയ്ഭട്ട്-
Report-Press Information Bureau ന്യൂഡെല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കുന്നതിന് സ്ഥാപിതമായ ഒരു സംവിധാനം നിലവിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് രാജ്യസഭയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം കെ.സോമപ്രസാദിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത്തവണ … Read More
