വിമത കുമിളകള്‍ പൊട്ടിത്തീര്‍ന്നു തളിപ്പറമ്പ് ബേങ്കില്‍ യു.ഡി.എഫിന് എതിരില്ല.

തളിപ്പറമ്പ്: ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ വിമതരും പിന്‍വാങ്ങി. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം സെക്രട്ടെറി നൗഷാദ് ഇല്യംസ്, … Read More

തളിപ്പറമ്പ് ബേങ്ക് തെരഞ്ഞെടുപ്പ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഐകകണ്‌ഠേന പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് ഡി.സി.സി അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലം കമ്മറ്റി നിര്‍ദ്ദേശിച്ച ഈ … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റാവും-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ ധാരണയായി.

  തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ തുടരാന്‍ ധാരണയായി. ഇന്നലെ നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ മോഹന്‍ദാസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ്, ഒരു സീറ്റ് കൂടുതല്‍ വേണമെന്ന് എ. വിഭാഗം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് മുസ്ലിംലീഗ്. ഇത്തവണ തങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന് ലീഗില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് മെമ്പര്‍മാരില്‍ നിര്‍ണായക ശക്തിയായ മുസ്ലിംലീഗിന് വര്‍ഷങ്ങളായി വൈസ് പ്രസിഡന്റ് സ്ഥാനം   മാത്രമാണ് ലഭിച്ചുവരുന്നത്. … Read More

തളിപ്പറമ്പ് ബേങ്കിന്റെ ഓണച്ചന്ത തുടങ്ങി, പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.

1520 മുതല്‍ 700 രൂപ വരെയുള്ള ഓണക്കിറ്റുകള്‍. തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത ആരംഭിച്ചു. മെയിന്‍ ബ്രാഞ്ചിന് താഴെയുള്ള മിനിമാര്‍ട്ടിലാണ് കുറഞ്ഞ വിലയില്‍ സബ്ബ്‌സിഡിനിരക്കിലുള്ള സാധനങ്ങള്‍ വില്‍പ്പനക്കുള്ളത്. 1520 രൂപ മുതല്‍ 700 രൂപ വരെ വിവിധ … Read More