ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍ ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായ രീതിയില്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം-തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.
തളിപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചിറവക്ക്- ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍-ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായി എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കണമെന്ന് തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചിറവക്ക് മുതല്‍ കരിമ്പം വരെ യാതൊരു ശാസ്ത്രീയ പ്ലാനിങ്ങും ഇല്ലാതെ നടത്തുന്ന റോഡ് … Read More
