മാര്‍ക്കറ്റ്‌റോഡ് വഴി ഇനി ബസ് സര്‍വീസ് ഇല്ല.

തളിപ്പറമ്പ്: മാര്‍ക്കറ്റ്‌റോഡ് വഴി ഇനിബസ് സര്‍വീസ് ഉണ്ടാവില്ല, ഇപ്പോള്‍ പോകുന്ന വഴിയിലൂടെ തന്നെ തുടര്‍ന്നും ബസ് സര്‍വീസ് നടക്കും. മാര്‍ക്കറ്റ് റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് … Read More

ഒടുവള്ളിത്തട്ട് സി.എച്ച്.സി. താലൂക്കാശുപത്രിയായി ഉയര്‍ത്തണം-തോമസ് വെക്കത്താനം

തളിപ്പറമ്പ്:ചെങ്ങളായി മൊയാലംതട്ട്, തവറൂല്‍ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂൡന് മുന്നിലെ റോഡില്‍കൂടി പഠനസമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിപ്പര്‍ ലോറികള്‍ ഓടുന്നത് തടയണമെന്ന തോമസ് കുര്യന്റെ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് … Read More

ഇത് മേഴ്‌സി മാഡം ഡാ–പരാതി നല്‍കി രണ്ട് മണിക്കൂറിനകം നടപടി പൂര്‍ത്തിയായി-അപകടകുഴിയടക്കല്‍ ആരംഭിച്ചു-

തളിപ്പറമ്പ്: പരാതി നല്‍കി രണ്ട് മണിക്കൂറിനകം റോഡിലെ അപകടകുഴിയടക്കല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 10.30 ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കിയത്. തളിപ്പറമ്പ് കോടതി റോഡില്‍ നിന്ന് ചിന്‍മയ വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ വാട്ടര്‍ അതോറിറ്റി … Read More

ഭുമാഫിയ വാങ്ങിക്കൂട്ടിയ സ്ഥലങ്ങള്‍ കാടുകളായി-നടപടിവേണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി-

പഞ്ചായത്ത്തല ഗ്രാമസഭകള്‍ ഈ മാസം 5 മുതല്‍ തളിപ്പറമ്പ്: മലയോര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്തമഴയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നുകിടക്കുകയാണെന്നും, ഇത് അടിയന്തിരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാവുമ്പായി-കരിവെള്ളൂര്‍ റോഡിലെ അനധികൃത കയ്യേറ്റം … Read More