സുരക്ഷാ ജീവനക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വിമുക്തഭടനും ചവനപ്പുഴ സ്വദേശിയുമായ പുല്ലായിക്കൊടി വീട്ടില്‍ മധുസൂതനന്‍(53) ആണ് മരിച്ചത്. പരേതനായ ചേണിച്ചേരി നാരായണന്‍ നമ്പ്യാര്‍-പുല്ലായിക്കൊടി വീട്ടില്‍ രോഹിണിയമ്മ ദമ്പതികളുടെ മകനാണ്. നെല്ലിപ്പറമ്പില്‍ താമസിക്കുന്ന മധുസൂതനന്‍ … Read More

കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും. ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ … Read More