താലൂക്ക് സര്‍വേയര്‍ ഒരാള്‍മാത്രം-സര്‍വേജോലികള്‍ സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ഭൂരേഖ തഹസില്‍ദാര്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കില്‍ സര്‍വേ ജോലികള്‍ക്ക് ഒരു സര്‍വേയര്‍ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് തന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കുക സമയബന്ധിതമായി നടപ്പാക്കാന്‍ സാധ്യമല്ലെന്നും ഭൂരേഖാ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ വികസനസമിതി യോഗത്തെ അറിയിച്ചു. ഇരിക്കൂര്‍-മാമാനം റോഡ് തീര്‍ത്ഥാടനപാതയാക്കി വികസിപ്പിക്കുന്ന ജോലി ജനുവരി 31 … Read More