കാറ്റും വെളിച്ചവും തരില്ല- താലൂക്ക് വികസനസമിതി തീരുമാനം നടപ്പാക്കില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍.
തളിപ്പറമ്പ്: വീടിന് സമീപത്ത് അപകടകരമായ രീതിയില്‍ കാറ്റും വെളിച്ചവും കടക്കാത്ത നിലയില്‍ നിര്‍മ്മിച്ച മതിലിന്റെ ഉയരം കുറക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസന സമിതി മുമ്പാകെ പറഞ്ഞു. ബ്ലോക്ക് ഓഫീസ് വളപ്പിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ മതിലിന്റെ അമിതമായ … Read More