തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍-29 ന്-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം ജൂണ്‍ 29 ഞായറാഴ്ച കാലത്ത് 8.30 മുതല്‍ നടക്കും. പ്രഗല്‍ഭ ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ … Read More
