തമിഴ്‌നാട്ടില്‍ പൊങ്കല്‍സമ്മാനമായി ഓരോ റേഷന്‍കാര്‍ഡ് ഉടമക്കും 1000 രൂപ വീതം.

ചെന്നൈ: പൊങ്കല്‍ സമ്മാനമായി തമിഴ്നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പൊങ്കലിന് കിറ്റ് മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. … Read More

വടിവേല്‍(65) നിര്യാതനായി.

തളിപ്പറമ്പ്: നെല്ലിപ്പറമ്പില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി എ.വടിവേല്‍(65) നിര്യാതനായി. തഞ്ചാവൂര്‍ ഏനാദികറബൈ മാവാടുകുറിച്ചി സ്വദേശിയാണ്. കഴിഞ്ഞ 40 വര്‍ഷമായി തളിപ്പറമ്പില്‍ വിവിധ തൊഴിലുകള്‍ ചെയ്ത് വരികയായിരുന്നു. ഭാര്യ: കമല. മക്കള്‍: രവീന്ദ്രന്‍, മാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.

അതിദരിദ്രരേ തേടുന്ന അധികാരികളേ—നിങ്ങളീ പനീറിനെ കണ്ടുവോ, —കേട്ടുവോ-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അതിദരിദ്രരെ തേടുന്നവരേ–ഇവിടെ കുറുമാത്തൂരില്‍ ഒരാളുണ്ട്, ഒന്ന് കാണാമോ–? കീറിയ ടാര്‍പ്പോളിന്‍ ഷീറ്റുകളും തുണിക്കഷ്ണങ്ങളും ചാക്കുകളും ഉപയോഗിച്ചുണ്ടാക്കിയ മേല്‍ക്കൂര പറന്ന് പോവാതിരിക്കാന്‍ തലങ്ങും വിലങ്ങും വെച്ച മരക്കമ്പുകള്‍, ചുമരെന്നു പറയാന്‍ നാലുവരിയോളം സിമന്റ് തേയ്ക്കാതെ എടുത്തു വെച്ച ചെങ്കല്ലുകള്‍, മേല്‍ക്കൂരയ്ക്ക് … Read More

പര്‍വ്വതമല-സാഹസികരായ ഭക്തരുടെ സ്വര്‍ഗം—–തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം–5

            മലയാളികള്‍ അധികമൊന്നും പോയിട്ടില്ലാത്ത തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ക്ഷേത്രമാണ് പര്‍വതമല ക്ഷേത്രം. തിരുവണ്ണാമലൈ പോലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെന്മതിമംഗലം ഗ്രാമത്തിലാണ് പര്‍വ്വതമല സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ കടലാടിയില്‍ നിന്ന് ഏകദേശം … Read More

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍–(1)-സഞ്ജീവിരായര്‍ തിരുക്കോവില്‍ അയ്യങ്കാര്‍കുളം

സഞ്ജീവിരായര്‍ തിരുക്കോവില്‍ അയ്യങ്കാര്‍കുളം കാഞ്ചീപുരം ജില്ലയില്‍ കാഞ്ചീപുരം പട്ടണത്തില്‍ നിന്ന് 9 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഗ്രാമമാണ് അയ്യങ്കാര്‍കുളം. കാഞ്ചീപുരത്ത് നിന്ന് കളക്ടര്‍ ഓഫീസ് കടന്ന് വന്തവാസിയിലേക്ക് പോകുമ്പോള്‍ പാലാര്‍ പാലം കടന്ന് അയ്യങ്കാര്‍കുളം ജംഗ്ഷന്‍ റോഡ് … Read More