വടിവേല്‍(65) നിര്യാതനായി.

തളിപ്പറമ്പ്: നെല്ലിപ്പറമ്പില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി എ.വടിവേല്‍(65) നിര്യാതനായി.

തഞ്ചാവൂര്‍ ഏനാദികറബൈ മാവാടുകുറിച്ചി സ്വദേശിയാണ്.

കഴിഞ്ഞ 40 വര്‍ഷമായി തളിപ്പറമ്പില്‍ വിവിധ തൊഴിലുകള്‍ ചെയ്ത് വരികയായിരുന്നു.

ഭാര്യ: കമല. മക്കള്‍: രവീന്ദ്രന്‍, മാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.