തുളുനാട് മാധ്യമ അവാര്‍ഡ് ടി. ഭരതന്
പയ്യന്നൂര്‍: തുളുനാട് മാസിക ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞിക്കൃഷ്ണന്‍ സ്മാരക തുളുനാട് മാധ്യമ അവാര്‍ഡ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ പയ്യന്നൂര്‍ ലേഖകനുമായ ടി.ഭരതന്. വി.വി. പ്രഭാകരന്‍, ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബറില്‍ കാഞ്ഞങ്ങാട് നടക്കുന്ന … Read More
