ജൂലൈ-30 യൂത്ത് ലീഗ് ദിനത്തില്‍ വിവിധ ആശുപത്രികളില്‍ ചായമേശ സംഘടിപ്പിക്കും
തളിപ്പറമ്പ്: ഭാഷാസമര പോരാളികളുടെ അനുസ്മരണ ദിനമായ ജൂലായ് 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചായ മേശ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു. ഇതിന്റെ … Read More
