തളിപ്പറമ്പ് അഭയം വുമണ്‍സ് ചാരിറ്റി ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് അഭയം വുമണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോഴിക്കോട് ഹെല്‍പിങ്ങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാമ്പ് തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു. അഭയം ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞാമിന മുഹമ്മദ് അദ്ധ്യക്ഷത … Read More
