ആനറാഞ്ചന്‍ തസ്‌ക്കരവീരനായി 5 ഭാഷകളില്‍ ഞെട്ടിക്കുന്ന വിജയം നേടി. തസ്‌ക്കരവീരന്‍@66
പ്രമുഖ പ്രസാധകരായ എച്ച്.ആന്റ്.സിയാണ് കെ.പി.കുഞ്ഞിരാമപിഷാരോടി രചിച്ച ആനറാഞ്ചന്‍ എന്ന ഡിറ്റക്ടീവ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഈ നോവല്‍ വായിച്ച കാഥികന്‍ കെടാമംഗലം സദാനന്ദന്‍ നടന്‍ സത്യനോട് ഈ നോവല്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് പുസ്തകം നല്‍കി. മദ്രാസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തെലുങ്കിലെ … Read More