കുറുമാത്തൂര്‍ ഏരിയ തസ്‌കിയത്ത് ക്യാമ്പ് ഇബ്‌നു ആദം ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: സുന്നി യുവജന സംഘം കുറുമാത്തൂര്‍ ഏരിയാ തസ്‌കിയത്ത് ക്യാമ്പ് കരിമ്പം പാലം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മുസ്തഫ … Read More
