തീയ്യ ക്ഷേമസഭയെ ഉപയോഗിച്ച് രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാര്‍ ഒരു വിഭാഗം ശ്രമിക്കുന്നു: തീയ്യക്ഷേമസഭാ പ്രവര്‍ത്തകര്‍

പിലാത്തറ : സമുദായ ഉന്നമനം മാത്രം ലക്ഷ്യമാക്കി തങ്ങളടക്കമുളള തീയ്യ സമുദായ അംഗങ്ങള്‍ കുഞ്ഞിമംഗലത്ത് രൂപീകരിച്ച തീയ്യ ക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തീയ്യ ക്ഷേമ സഭ … Read More

തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് വീട് അടിച്ചുതകര്‍ത്തു.

പരിയാരം: തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് അക്രമിസംഘം വീടുകയറി ആക്രമം നടത്തി, സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ആറത്തിപ്പറമ്പിലെ രതീഷ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കാരാട്ടെ കുന്നപ്പട വീട്ടില്‍ കെ.പ്രകാശന്റെ(52) വീടിന്റെ വരാന്തയിലെയും ബെഡ്റൂമിന്റെയും ജനല്‍ ചില്ലുകളാണ് ആക്രമികള്‍ … Read More

തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

പരിയാരം: തീയ്യക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചതിന് ദമ്പതികള്‍ക്ക് മര്‍ദ്ദനം, മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ചെറുതാഴം കാറാട്ടെ വടക്കേപുരയില്‍ ചന്ദ്രന്‍(68), ഭാര്യകെ.വി.ചന്ദ്രിക(58)എന്നിവര്‍ക്കാണ് ഉല്‍സവം കണ്ട് മടങ്ങിവരുന്നതിനിടെ മര്‍ദ്ദനമേറ്റത്. കുഞ്ഞിമംഗലം മല്ലിയോട്ടെ കെ.വി.സുനില്‍, അജന്‍ നെല്ലിയോടന്‍, സുമേഷ് ഇട്ടമ്മല്‍ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. ഡിസംബര്‍ 30 … Read More