വിരമിച്ച പ്രധാനാധ്യാപികയുടെ വക കടന്നപ്പള്ളി തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം-
കടന്നപ്പള്ളി: വിരമിക്കുന്ന പ്രധാനാധ്യാപിക സ്‌കൂളിന് ഒാപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കി. ആറു വര്‍ഷത്തെ സേവനത്തിനു ശേഷം തെക്കേക്കര ഗവ.എല്‍.പി.സ്‌കൂളില്‍ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് എം.സുല്‍ഫത്താണ് സ്‌കൂളിന് ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്. ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി. … Read More