തേറളായി ഏറിയാ മുസ്ലിം ലീഗ് സമ്മേളനവും മുസാന്‍കൂട്ടി തേറളായിക്ക് നാടിന്റെ ആദരവും

തളിപ്പറമ്പ്: തേര്‍ളായി ഏരിയ മുസ്ലിംലീഗ് സമ്മേളനവും തേറളായി ദ്വീപിന്റെ സമഗ്ര വികസനത്തിന്ന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍ മുസാന്‍കുട്ടി തേര്‍ളായിക്ക് നാടിന്റെ ആദരവും ഇന്ന് (10 ന് ശനിയാഴ്ച) രാത്രി 7 മണിക്ക് തേറളായിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. … Read More

രണ്ടാം ഭാഷ സംസ്‌കൃതം-ഫസ്‌ന പര്‍വീന് തേര്‍ളായി ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ സ്വീകരണം

തളിപ്പറമ്പ്: സംസ്‌കൃതം രണ്ടാം ഭാഷയായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ തേറളായി ദ്വീപിലെ ഫസ്‌ന പര്‍വീന് തേറളായി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം മൂസാന്‍ കുട്ടി തേറളായി ഉപസാരം നല്‍കി. എന്‍.പി … Read More

ളാവില്‍ ശിവക്ഷേത്രം-രക്ഷകരെ തേടുന്നു.

തളിപ്പറമ്പ്: അറുന്നൂറ് വര്‍ഷം പഴക്കമുള്ള ളാവില്‍ ശിവക്ഷേത്രം രക്ഷകരെ തേടുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട തേര്‍ളായി ദ്വീപിലെ മോലോത്തുംകുന്ന് എന്നറിയപ്പെടുന്ന ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതാണ് ക്ഷേത്രം. തെക്കു കിഴക്കു ഭാഗത്ത് വളപട്ടണംപുഴ ചുറ്റി ഒഴുകുന്നു. … Read More