തൃച്ചംബരത്ത് തേവലക്കര ആവര്‍ത്തിക്കുമോ എന്ന ഭീതിയില്‍ നാട്ടുകാര്‍
തളിപ്പറമ്പ്: തൃച്ചംബരംറോഡില് തേവലക്കര സംഭവം ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍. ഇവിടെ തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനില്‍ക്കുകയാണ്. ജീവന് പ്രകാശ് ഓഡിറ്റോറിയത്തിന് തൊട്ടടുത്ത പൂജാ സ്റ്റോറിന് മുകളില്‍ ആല്‍മരക്കൊമ്പ് പടര്‍ന്നു നില്ക്കുന്ന മരത്തിന് സമീപം തന്നെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്. … Read More
