വിമുക്തി ലഹരി വിരുദ്ധ ബേധവല്‍ക്കരണ ക്ലാസ് നടത്തി-
തിമിരി: തിമിരി എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.സുരേഷിന്റെ അധ്യക്ഷതയില്‍ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രമേശന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.കെ.ശിവപ്രകാശ്, … Read More