പുരുഷന്മാരുടെ തിരുവാതിരകളിയുമായി കോട്ടത്തുംചാലില്‍ ഓണം പൊടിപൂരം.
കടന്നപ്പള്ളി: ഓണാഘോഷത്തിന്റെ ഭാഗമായി പുരുഷന്മാരുടെ തിരുവാതിരകളിയും ഫ്യൂഷന്ഡാന്സും. കോട്ടത്തുംചാലില്‍ നടന്ന ഈ വര്‍ഷത്തെ ഓണാഘോഷം പുരുഷന്മാരുടെ തിരുവാതിരയും ഫ്യൂഷന്‍ ഡാന്‍സും കൊണ്ട് ആവേശക്കടലായി മാറി. 12 പേര് അടങ്ങുന്ന സംഘമാണ് തിരുവാതിരക്കളി അരങ്ങിലെത്തിച്ചത്. സിപിഎം കോട്ടത്തുംചാല്‍ നോര്‍ത്ത്-സൗത്ത് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന … Read More
