പ്രതികളെ കിട്ടിയെങ്കിലും സ്വര്‍ണം കിട്ടിയില്ല-

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ ആന്ധ്രസ്വദേശികളായ ആനന്ദിയേയും കനിമൊഴിയേയും പോലീസ് പിടികൂടിയെങ്കിലും മോഷ്ടിച്ച 3 പവന്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇത് രക്ഷപ്പെട്ട വേറൊരു സ്ത്രീയുടെ കയ്യിലാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പ്രതികളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും ചോദ്യം … Read More

ജ്വല്ലറി മോഷണം-ആനന്ദിയും കനിമൊഴിയും അറസ്റ്റില്‍.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38) ആനന്ദി (40) എന്നിവരെയാണ് ഇന്നലെ കൊയിലാണ്ടിയില്‍ വെച്ച് പിടികൂടിയത്. ബുധനാഴ്ച്ച വൈകുന്നേരം തളിപ്പറമ്പ് ഹൈവേയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തി … Read More

ജ്വല്ലറി കവര്‍ച്ച-പ്രതികള്‍ കൊയിലാണ്ടിയില്‍ കുടുങ്ങി-ഒരാള്‍ ഓടിരക്ഷപ്പെട്ടു.

കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന സ്ത്രീകളില്‍ രണ്ടുപേര്‍ കൊയിലാണ്ടിയില്‍ പിടിയിലായി. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നു മോഷണം നടത്തിയ സ്ത്രീകളാണ് കൊയിലാണ്ടിയില്‍ എത്തിയത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍. ജ്വല്ലറി … Read More