ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങിയെന്ന പരാതിയില്‍ കേസെടുത്തു.
കണ്ണൂര്‍: ഭീഷണിപ്പെടുത്തി ചെക്കില്‍ ഒപ്പിട്ടുവാങ്ങിയ ബ്ലേഡ് പലിശക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ആര്‍.ജിതേന്ദ്രന്റെ(44)പേരിലാണ് കേസ്. പൊടിക്കുണ്ടിലെ സ്വസ്തിക്കില്‍ പ്രേംകുമാറിന്റെ മകന്‍ പി.റീജിത്തിന്റെ പരാതിയിലാണ് കേസ്. 2024 ഫിബ്രവരി 5 മുതല്‍ നവംബര്‍ 16 വരെയുള്ള … Read More
