അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയും-
തളിപ്പറമ്പ്: അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച മകനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പൂമംഗലത്ത് ടി.പി.സുരേഷിന്റെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ മൊട്ടമ്മല്‍ വീട്ടില്‍ വല്‍സന്റെ മകന്‍ എം.നവനീതിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സപ്തംബര്‍ മാസം … Read More
