പരിയാരത്ത് യു.ഡി.എഫിന്റെ തൃക്കാക്കരപ്രകടനം

പരിയാരം:തൃക്കാക്കരയില്‍ യുഡിഎഫിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പരിയാരത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവന്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി അബ്ദുള്‍ഷുക്കൂര്‍, സി.എം.പി. സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് കടന്നപ്പള്ളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, … Read More

തൃക്കാക്കരയില്‍ മെയ്-31 ന് തെരഞ്ഞെടുപ്പ്–കെ.റെയിലിന്റെ റഫറണ്ടമായേക്കും.

കൊച്ചി: പി.ടി.തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കണമെന്നായിരുന്നു സംസ്ഥാനത്ത് … Read More

പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒന്നരലക്ഷത്തിന്റെ പൂവ്-പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കൊച്ചി: തൃക്കാക്കര നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. പി.ടി. തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഒന്നര ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര … Read More